Post Category
ടെൻഡർ ക്ഷണിച്ചു
ചമ്പക്കുളം ഐസിഡിഎസിലെ അങ്കണവാടി സന്ദര്‍ശനങ്ങള്‍ക്കായി 2025-26 വര്‍ഷത്തില്‍ കോണ്‍ട്രാക്റ്റ് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെൻഡർ ക്ഷണിച്ചു. സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 11 ന് ഉച്ചയ്ക്ക് 12 മണി. ഫോണ്‍: 938857763, 0477-2707843.
date
- Log in to post comments