Skip to main content

വനിതാ കമ്മീഷൻ സിറ്റിംഗ് 29 ,30 തീയതികളിൽ

കേരള വനിതാ കമ്മീഷന്റെ എറണാകുളം ജില്ലാതല സിറ്റിംഗ് ഒക്ടോബർ 29 ,30 തീയതികളിൽ വൈ എം സി എ ഹാളിൽ നടക്കും. രാവിലെ 10 ന് ആരംഭിക്കുന്ന സിറ്റിങ്ങിൽ പുതിയ പരാതികളും സ്വീകരിക്കും.

 

date