Skip to main content

റീ ടെണ്ടര്‍ ക്ഷണിച്ചു

വനിത ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തൃശ്ശൂര്‍ ജില്ലയിലെ പഴയന്നൂര്‍ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ ഉപയോഗത്തിന് വാഹനം കരാറടിസ്ഥാനത്തില്‍ വാടകയ്ക്ക് നല്‍കുന്നതിന് മത്സര സ്വഭാവത്തില്‍ റീ ടെണ്ടര്‍ ക്ഷണിച്ചു. നവംബര്‍ നാലിന് ഉച്ചയ്ക്ക് രണ്ട് മണി വരെ ടെണ്ടര്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 04884 250527.

date