Post Category
ചിത്രരചന, നിറം ചാര്‍ത്ത് മത്സരങ്ങള്‍
ആലപ്പുഴ ജവഹര്‍ ബാലഭവന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ നഗരത്തിലെ എല്‍.പി. സ്‌കൂള്‍, യു.പി. സ്‌കൂള്‍, ഹൈസ്‌കൂള്‍ വിദ്യാർഥികൾക്കായി ചിത്രരചന, നിറം ചാര്‍ത്ത് മത്സരങ്ങള്‍ നടത്തുന്നു. നവംബര്‍ എട്ടിന് 10 മണിമുതല്‍ ജവഹര്‍ ബാലഭവന്‍ ഓഡിറ്റോറിയത്തിലാണ് മത്സരം. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി രജിസ്‌ട്രേഷന്‍ ചെയ്യണം . ജവഹര്‍ ബാലഭവന്‍ ഓഫീസില്‍ നേരിട്ടു വന്നോ 8714560622 എന്ന നമ്പരില്‍ വാട്ട്‌സ് ആപ്പ് ആയോ രജിസ്ററര്‍ ചെയ്യണം. ഫോണ്‍: 0477-2260622, 8714560622.
date
- Log in to post comments