Post Category
ഇ-ടെന്‍ഡര്‍ ക്ഷണിച്ചു
കോട്ടക്കലിലുള്ള കേരള ആയുര്‍വേദിക് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് സൊസൈറ്റിയില്‍ വി.പി.എസ്.വി ആയുര്‍വേദ കോളേജ് ആശുപത്രിയിലെ ബയോഗ്യാസ് പ്ലാന്റ് നവീകരണം, ജനറല്‍ വാര്‍ഡിലെ ബാത്ത്‌റൂം ബ്ലോക്കുകളുടെ നവീകരണം, അധ്യാപകര്‍ക്ക് കാബിന്‍ നിര്‍മിക്കല്‍ എന്നീ പ്രവൃത്തികള്‍ക്ക് പൊതുമരാമത്ത് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത അംഗീകൃത കരാറുകാരില്‍ നിന്നും ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോമും മറ്റു വിവരങ്ങളും https://etenders.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ടെന്‍ഡറും അനുബന്ധ രേഖകളും നവംബര്‍ പത്തിന് വൈകുന്നേരം 4.30 വരെ ഓണ്‍ലൈനായി സ്വീകരിക്കും. ഫോണ്‍ -0483 2751874, 2751571.
date
- Log in to post comments