Skip to main content

അപേക്ഷ ക്ഷണിച്ചു

കോട്ടയം: അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് പാമ്പാടി സെന്ററിൽ പ്രൊഫഷണൽ ഇൻ ഗ്രാഫിക്ക് ഡിസൈനിങ്, ബേസിക് പ്രൊഫിഷ്യൻസി ഇൻ ഇംഗ്ലീഷ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.ഫോൺ: 7025535172, 9495999731.

date