Skip to main content

അഡ്മിഷൻ ആരംഭിച്ചു

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ തൊടുപുഴയിലുള്ള നോളജ് സെന്ററിൽ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഗ്രാഫിക്സ്, വെബ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ്, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിങ് ആൻഡ് ആനിമേഷൻ ഫിലിം മേക്കിങ് , അഡ്വാൻസ്ഡ് ഗ്രാഫിക്സ് ഡിസൈൻ, അഡ്വാൻസ്ഡ് വെബ് ഡിസൈൻ, ഓഡിയോ ആൻഡ് വീഡിയോ എഡിറ്റിംഗ് എന്നീ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

ഫോൺ: 0484-228281,7909228182

 

date