Skip to main content

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് : സൂക്ഷ്മ പരിശോധന പൂർത്തിയായി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി ജില്ലാ പഞ്ചായത്തിൽ സമർപ്പിക്കപ്പെട്ട 255 നാമ നിർദ്ദേശ പത്രികകൾ സ്വീകരിക്കപ്പെട്ടു.8 പത്രികകൾ സൂക്ഷ്മ പരിശോധനയിൽ തള്ളി.ജില്ലാ പഞ്ചായത്ത് വരണാധികാരിയായ ജില്ലാ കളക്ടർ ജി പ്രിയങ്കയാണ് സൂക്ഷ്മ പരിശോധന നടത്തിയത്.നവംബർ 24 വരെ പത്രികകൾ പിൻവലിക്കാം.

 

 

 

 

 

date