Skip to main content

തദ്ദേശ തിരഞ്ഞെടുപ്പ്: രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന്*

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ന് ( നവംബർ 26) രാവിലെ 12 ന് ജില്ലാ കളക്ടറുടെ ചേമ്പറിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേരുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ജി പ്രിയങ്ക അറിയിച്ചു.

 

 

 

 

 

 

date