Post Category
*ജല വിതരണം തടസ്സപ്പെടും*
ചെര്‍ക്കള ടൗണില്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ 450എംഎം ഡിഎല്‍ ജല വിതരണ പൈപ്പ് ലൈനില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ 18, 19 തീയതികളില്‍ കാസര്‍കോട് മുനിസിപ്പാലിറ്റി, മുളിയാര്‍, ചെങ്കള പഞ്ചായത്തുകളില്‍ മുഴുവനായും മധൂര്‍, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകളില്‍ ഭാഗികമായും ജല വിതരണം തടസ്സപ്പെടുമെന്ന് കേരള വാട്ടര്‍ അതോറിറ്റി, ഡബ്ല്യു എസ്.പി കാസര്‍കോട് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കാസര്‍കോട് അറിയിച്ചു.
date
- Log in to post comments