*വൈദ്യുതി ടവറിൽ തൊടരുത്*
കെ.എസ്.ഇ.ബി ലിമിറ്റഡ് ട്രാന്‍സ്ഗ്രിഡ് പദ്ധതി പ്രകാരം തലശ്ശേരി സബ്‌സ്‌റ്റേഷന്‍ മുതല്‍ മൈലാട്ടി സബ് സ്‌റ്റേഷന്‍ വരെ നിര്‍മ്മിച്ച 220/110 കെ വി മള്‍ട്ടി സര്‍ക്യൂട്ട് മള്‍ട്ടി വോള്‍ട്ടേജ് ലൈനിലെ 220 കെ വി തലശ്ശേരി - മൈലാട്ടി ലൈന്‍ ഡിസംബര്‍ 17 തീയതി രാവിലെ 11.30 മുതല്‍ ഏത് സമയത്തും വൈദ്യുതി പ്രവഹിക്കുമെന്നതിനാല്‍ ടവറുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടരുതെന്നും ടവറിലോ ലൈനിലോ അസാധാരണത്വം ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കുന്നതിനുംപയ്യന്നൂര്‍ ട്രാന്‍സ്ഗ്രിഡ് , ടിസി സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.
സബ് സ്‌റ്റേഷന്‍ ഫോണ്‍ നമ്പറുകള
തലശ്ശേരി - 9037674932
തളിപ്പറമ്പ് - 9496011317.
പയ്യന്നൂര്‍ - 9496011339
മാങ്ങാട് - 9496011319.
അഴീക്കോട് - 9496011327
കാഞ്ഞങ്ങാട് - 9496011387
മുണ്ടയാട്- 9496011329
മൈലാട്ടി - 9496011380
അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ - 9496001658
അസിസ്റ്റന്റ് എഞ്ചിനീയര്‍ - 9496018754, 9496002442.
- Log in to post comments