Skip to main content

ഐ.സി.എം.ആര്‍ പ്രോജക്റ്റില്‍ കരാര്‍ നിയമനം

ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍ കേരളയില്‍ നടക്കുന്ന ഐ.സി.എം.ആര്‍ പ്രോജക്റ്റിലേക്ക് പ്രോജക്റ്റ് റിസര്‍ച്ച് സൈന്റ്‌റിസ്റ്റ് 3 (മെഡിക്കല്‍), പ്രോജക്റ്റ് റിസര്‍ച്ച് സൈന്റ്‌റിസ്റ്റ്  2 (നോണ്‍ മെഡിക്കല്‍), പ്രോജക്റ്റ് ടെക്നിക്കല്‍ സപ്പോര്‍ട്ട് 3 എന്നി തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. അപേക്ഷകള്‍ ജനുവരി 4 ന് വൈകിട്ട് 5ന് മുമ്പ് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് shsrc.kerala.gov.in വൈബ് സൈറ്റ് സന്ദര്‍ശിക്കുക.
 

date