Skip to main content

ആംബുലന്‍സ് മോഡിഫിക്കേഷന്‍: ടെന്‍ഡര്‍ ക്ഷണിച്ചു

ഇടുക്കി ഗവ. മെഡിക്കല്‍ കോളേജിലെ (ജില്ലാ ആശുപത്രി) ഡി ലെവല്‍ ആംബുലന്‍സില്‍ ഐസിയും ഉപകരണങ്ങള്‍ ഘടിപ്പിച്ച മോഡിഫിക്കേഷന്‍ വര്‍ക്ക് നടത്തുന്നതിന് സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം വില്‍ക്കുന്ന അവസാന തീയതി ജനുവരി 9 പകല്‍ 11 മണി വരെ. ജനുവരി 9 ന് ഉച്ചയ്ക്ക്  ഒരു മണി വരെ ടെണ്ടര്‍ സ്വീകരിക്കുകയും അന്നേ ദിവസം 3 മണിയ്ക്ക് തുറന്ന് പരിശോധിക്കുകയും ചെയ്യും.  ടെണ്ടര്‍ സമര്‍പ്പിക്കേണ്ട വിലാസം സൂപ്രണ്ട്, ഗവ. മെഡിക്കല്‍ കോളേജ് (ജില്ലാ ആശുപത്രി, ഇടുക്കി. ഫോണ്‍: 04862 232474. 

date