Skip to main content

പി.എച്ച്.ഡി സീറ്റൊഴിവ്

പട്ടാമ്പി ഗവ. സംസ്‌കൃത കോളേജില്‍ കോമേഴ്സ് വിഭാഗം ഗവേഷണ കേന്ദ്രത്തില്‍ പി.എച്ച്.ഡി എനി ടൈം കാറ്റഗറിയില്‍ എസ്.ടി വിഭാഗത്തില്‍ ഒഴിവുണ്ട്. യു.ജി.സി/ജെ.ആര്‍.എഫ്. യോഗ്യതയുള്ളവര്‍ക്കും, സര്‍ക്കാര്‍/എയ്ഡഡ് കോളേജുകളിലെ സ്ഥിരം അധ്യാപകര്‍ക്കും അപേക്ഷിക്കാം.താല്‍പര്യമുള്ളവര്‍ ജനുവരി അഞ്ചിന്, ഉച്ചയ്ക്ക് 2.25 നു മുന്‍പ് അപേക്ഷയും അനുബന്ധ രേഖകളും കോളേജ് ഓഫീസില്‍ സമര്‍പ്പിക്കണം.

date