Skip to main content

അപേക്ഷ ക്ഷണിച്ചു

ഐ.എച്ച്.ആര്‍.ഡി.യുടെ തിരൂര്‍, വളാഞ്ചേരി പഠന കേന്ദ്രങ്ങളില്‍ 2026 ജനുവരിയില്‍ തുടങ്ങുന്ന പി.ജി.ഡി.സി.എ (യോഗ്യത- ബിരുദം), ഡി.സി.എ (യോഗ്യത- പ്ലസ്ടു) ഡാറ്റാ എന്‍ട്രി ടെക്നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍  കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി യാണ് യോഗ്യത.  എസ്.സി, എസ്.ടി, ഒ.ഇ.സി./ഒ.ബി.സി.(എച്ച്) വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ഗ്രാന്റ്സ് സ്‌കോളര്‍ഷിപ്പ് ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തിയ്യതി ജനുവരി ഒമ്പത്. ഫോണ്‍ 8547005088

 

date