Post Category
വിജ്ഞാന കേരളം തൊഴില്‍ മേള ഡിസംബര്‍-27ന്
അസാപ് കേരളയുടെ തവനൂര്‍ കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ഡിസംബര്‍ 27ന് തൊഴില്‍ മേള സംഘടിപ്പിക്കുന്നു. പത്ത്/പ്ലസ്ടു/ഐ.ടി.ഐ/ഡിപ്ലോമ/ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 27ന് രാവിലെ 9.30 ന് ബയോഡേറ്റയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി തവനൂര്‍ അസാപ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ എത്തണം.https://forms.gle/jVxDjxLmQdqsCrbC8 ല്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം. ഫോണ്‍-9495999658
date
- Log in to post comments