Post Category
തൊഴിൽ മേള
ഐഎച്ച്ആർഡിയുടെ തിരുവനന്തപുരം റീജണൽ സെന്ററിന്റെയും ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിന്റെയും ആഭിമുഖ്യത്തിൽ ജനുവരി മൂന്ന് രാവിലെ 10 ന് തൊഴിൽമേള നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471- 2550612, 8547005087, 9400519491
date
- Log in to post comments