Skip to main content

ലേലം

കുടിശ്ശികയായ 873416 രൂപ ഈടാക്കുന്നതിനായി വള്ളിക്കുന്ന് വില്ലേജിലെ ബ്ലോക്ക് 05ല്‍ റീ സര്‍വേ നം. 498/12 ല്‍ 0.0243 ഹെക്ടര്‍ പുരയിടം ജനുവരി 29ന് വള്ളിക്കുന്ന് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.

date