Skip to main content

സി സി ടി വി ക്യാമറ സ്ഥാപിക്കാൻ ടെണ്ടർ ക്ഷണിച്ചു

 

 

 ചേലക്കര താലൂക്ക് ആശുപത്രിയിൽ 16 ചാനൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജനുവരി 15 വരെ അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് 9946833810 എന്ന നമ്പറിൽ ബന്ധപ്പെടുക.

date