Skip to main content

ക്യാന്റീന്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ കളക്ട്രേറ്റ് കോമ്പൗണ്ടില്‍ സ്ഥിതി ചെയ്യുന്ന സാമൂഹ്യ ക്ഷേമ വകുപ്പിന്റെ ഒന്നാം നിലയിലുള്ള കെട്ടിടത്തില്‍ കളക്ട്രേറ്റ് ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കുമായുള്ള ക്യാന്റീന്‍ ഒരു വര്‍ഷത്തേയ്ക്ക് പ്രവര്‍ത്തിപ്പിക്കുന്നതിനായി താല്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍/ സംഘടനകള്‍ എന്നിവരില്‍നിന്നും  ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15 വൈകിട്ട് അഞ്ച്. വിശദ വിവരങ്ങള്‍ അടങ്ങിയ ക്വട്ടേഷന്‍ മാതൃകാ ഫോറം കലക്ട്രേറ്റിലുള്ള ജില്ലാ സപ്ലൈ ഓഫീസില്‍ നിന്നും പ്രവൃത്തി ദിവസങ്ങളില്‍ 10 മണിയ്ക്കും 5 മണിയ്ക്കും ഇടയ്ക്കുള്ള സമയങ്ങളില്‍ ലഭിക്കും. ഫോണ്‍: 0477-2251674
 

date