Skip to main content

ഇത്തിക്കര ബ്ലോക്കില്‍ വികസന സെമിനാര്‍ ഇന്ന് (ഡിസംബര്‍ 15)

 

    ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലെ 201920 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട  വികസന സെമിനാര്‍ ഇന്ന്(ഡിസംബര്‍ 15) നടക്കും.  രാവിലെ 10.30ന് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാര്‍  ജി. എസ് ജയലാല്‍ എം.എല്‍.എ ഉദ്ഘാടനംചെയ്യും. 

(പി.ആര്‍.കെ. നമ്പര്‍. 2915/18)

date