Skip to main content

*ഐ.എം.ടി പുന്നപ്രയില്‍ കെ- മാറ്റ് 2026 സൗജന്യ പരീക്ഷ പരിശീലനം*

2026-27 അധ്യയനവര്‍ഷത്തെ എം.ബി.എ പ്രവേശന പരീക്ഷയായ കെ-മാറ്റ് ഒന്നാം ഘട്ട പ്രവേശന പരീക്ഷയുടെ സൗജന്യ ഓണ്‍ലൈന്‍ പരീക്ഷ പരിശീലനം സഹകരണ വകുപ്പിന് കീഴിലുള്ള ഗവണ്‍മെന്റ് എം.ബി.എ കോളേജായ ഐ.എം.ടി പുന്നപ്രയില്‍ നടത്തപ്പെടുന്നു. താൽപര്യമുള്ള  അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ബിരുദം നേടിയവര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം. വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 0477-2267602, 9188067601, 9946488075, 9747272045 എന്നീ നമ്പറുകളില്‍ ബന്ധപെടുക.

date