Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മണ്ണാര്‍ക്കാട് അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസിന്റെ ആവശ്യങ്ങള്‍ക്ക് 2025-26, 2026-27 വര്‍ഷത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ വാഹനം ലഭ്യമാക്കുന്നതിന് താല്പര്യമുള്ളവരില് നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജനുവരി 23 ഉച്ചയ്ക്ക് രണ്ട് വരെ ഓഫീസില്‍ സ്വീകരിക്കും. അന്നേദിവസം മൂന്നിന് ക്വട്ടേഷനുകള്‍ തുറക്കും.
date
- Log in to post comments