Skip to main content

ലേലം 19ന്

കോട്ടയം: ചെമ്പ് ഗ്രാമപഞ്ചായത്തിലെ കാട്ടിക്കുന്നിൽ മത്സ്യഫെഡ് പാലായ്ക്കരി ഫിഷ് ഫാമിന്റെ ഉടമസ്ഥതയിലുള്ള തെങ്ങുകളിൽ നിന്ന് മേലാദായം (തേങ്ങയും കള്ളുചെത്തും ഉൾപ്പെടെ) എടുക്കുന്നതിനുള്ള അവകാശം പരസ്യലേലം/ക്വട്ടേഷൻ വഴി നൽകും. ജനുവരി 19ന് ഉച്ചയ്ക്ക് രണ്ടിന് ഫാമിൽ വച്ചാണ് ലേലം. അന്നേദിവസം ഉച്ചയ്ക്ക് 12 വരെ നേരിട്ടോ മാനേജർ, മത്സ്യഫെഡ്, പാലായ്ക്കരി ഫിഷ് ഫാം, കാട്ടിക്കുന്ന് എന്ന വിലാസത്തിലോ ക്വട്ടേഷനും നൽകാം. ലേലത്തിനുശേഷം ക്വട്ടേഷനുകൾ തുറക്കും. ഫോൺ : 7306479394.

date