Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ജോയിന്റ് പ്രോഗ്രാം കോഡിനേറ്ററുടെ കാര്യാലയത്തില്‍ അഞ്ച് സീറ്റര്‍ വാഹനം/ കാര്‍ (ഡ്രൈവര്‍ ഉള്‍പ്പെടെ) കരാറാടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിന് ടാക്സി ഓപ്പറേറ്റര്‍മാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിക്കുന്നു.ക്വട്ടേഷന്‍ നിശ്ചിതപ്രഫോര്മയില് 19ന് ഉച്ചയ്ക്ക് മൂന്നിനകം ജില്ലാ പഞ്ചായത്ത് കെട്ടിടത്തിലെ ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസില്‍ ലഭ്യമാക്കണം ഫോണ്‍ 04994 255020. ഇമെയില്‍ ഐഡി jpcnregaksd@gmail.com.
date
- Log in to post comments