Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
പാലക്കാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സസ് (ഗവ മെഡിക്കല്‍ കോളേജ്) ബയോകെമിസ്ട്രി വിഭാഗത്തിലെ സര്‍വീസ് ലാബിലെ മെഷീന്( Transasla Erba XL 1000) ആവശ്യമായ വസ്തുക്കള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജനുവരി 22 ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പായി ഡയറക്ടര്‍, പാലക്കാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സസ് ( ഗവ. മെഡിക്കല്‍ കോളേജ്) ഇസ്റ്റ് യാക്കര, കുന്നത്തൂര്‍മേട് പി ഒ, പാലക്കാട് - 678 013 എന്ന വിലാസത്തില്‍ നല്‍കണം. ലഭിച്ച ക്വട്ടേഷനുകള്‍ അന്നേ ദിവസം ഉച്ചയ്ക്ക് 2.30 ന് തുറക്കും. വിശദ വിവരങ്ങള്‍ ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0491 2974125.
date
- Log in to post comments