Skip to main content

ജില്ലാ പഞ്ചായത്ത് യോഗം ചേർന്നു 

 

 

 പുതുതായി തെരഞ്ഞെടുത്ത ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷർ, ഭരണസമിതി അംഗങ്ങൾ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. കെ. സോയ,ജില്ലാ പഞ്ചായത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയ ഇർഫാന ഇഖ്ബാൽ,പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ കൃഷ്ണൻ ഒക്ലാവ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം മനു,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റീന തോമസ് എന്നിവരും അംഗങ്ങളായ ജെ. എസ്. സോമശേഖര, ഡോ . പി. സെറീന സലാം, കെ. സബീഷ്, , ടി. വി. രാധിക, ബി. ഭാസ്കര മണിയാണി,എ. ഹർഷാദ് വോർക്കാടി, ഒ വത്സല, രാമപ്പ മഞ്ചേശ്വര,ബിൻസി ജെയിൻ, എസ്. സുകുമാരി ശ്രീധരൻ, ജസ്നമനാഫ്, അസീസ് കളത്തൂർ, എന്നിവരും പങ്കെടുത്തു.

ജില്ലയിലെ വിവിധ വികസന പദ്ധതികളെക്കുറിച്ചും കുമ്പള അരിക്കാടി ടോൾ പ്ലാസ ഉൾപ്പടെ യുള്ള പ്രശ്നങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തു. 

 

 

date