Post Category
വിമുക്തഭടന്മാര്ക്ക് തൊഴില്‍മേള
ഡയറക്ടറേറ്റ് ഓഫ് റീസെറ്റില്‍മെന്റ് സൗത്ത് പൂനെയുടെ നേതൃത്വത്തില്‍ ഐ.എന്‍.എസ് വെന്തുരുത്തി, കൊച്ചിയില്‍ ജനുവരി 20ന് വിമുക്തഭടന്മാര്ക്ക് തൊഴില്‍മേള നടത്തും. ഫോണ്‍- 04994 25686
date
- Log in to post comments