Skip to main content

ഉപന്യാസ മത്സരം

തിരുവനന്തപുരത്തു നടക്കുന്ന പരിസ്ഥിതി സമ്മേളനത്തോടനുബന്ധിച്ച് ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ കാസർകോട് ജില്ലാതലത്തിൽ ഉപന്യാസം മത്സരം സംഘടിപ്പിക്കുന്നു. ഹൈസ്കൂൾ,ഹയർസെക്കൻഡറി സ്കൂൾ, കോളേജ് വിഭാഗം വിദ്യാർഥികൾക്ക് ഏഴിന് രാവിലെ പത്തിന് ജില്ലാ ആസൂത്രണ സമിതി ഹാളിൽ വെച്ചായിരിക്കും മത്സരങ്ങളിൽ നടക്കുക.

date