Skip to main content

റീ- ടെൻഡർ ക്ഷണിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളി അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിലേക്ക് ജീപ്പ്/ കാർ വാടകയ്ക്ക് നൽകാൻ താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് റീ ടെൻഡർ ക്ഷണിച്ചു. ജനുവരി 20ന് ഉച്ചകഴിഞ്ഞ് 2.30 വരെ ടെൻഡറുകൾ സ്വീകരിക്കും. വിശദവിവരത്തിന് ഐ.സി.ഡി.എസ്. കാഞ്ഞിരപ്പള്ളി അഡീഷണൽ ഓഫീസുമായി ബന്ധപ്പെടണം.

date