Skip to main content

ഡെപ്യൂട്ടേഷൻ നിയമനം

ബാലസാഹിത്യ ഇൻസ്റ്റിറ്റ്യട്ടിൽ അക്കൗണ്ടന്റ് തസ്തികയിൽ 31,100-66,800 രൂപ ശമ്പള സ്കെയിലിൽ സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന ബിരുദ യോഗ്യതയുള്ള ക്ലറിക്കൽ ജീവനക്കാരിൽ നിന്ന് അന്യത്ര സേവന വ്യവസ്ഥയിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓഫീസ് മേധാവി മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഒരു ഒഴിവാണുള്ളത്. ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്കൃത കോളേജ് കാമ്പസ്, പാളയം, തിരുവന്തപുരം – 34 എന്ന വിലാസത്തിൽ ജനുവരി 31 നകം അപേക്ഷ ലഭിക്കണം.

പി.എൻ.എക്സ്. 206/2026

date