Post Category
ചെങ്ങന്നൂർ താലൂക്കിന് 30 ന് പ്രാദേശിക അവധി
ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവ ദിനമായ ജനുവരി 30ന് ചെങ്ങന്നൂർ താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടർ ഉത്തരവായി. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടക്കും.
date
- Log in to post comments