Skip to main content

അപേക്ഷ ക്ഷണിച്ചു

ഇരവിപുരം സൗത്ത് മത്സ്യ ഗ്രാമത്തെ ക്ലൈമറ്റ് റസീലിയന്റ് കോസ്റ്റല്‍ ഫിഷര്‍മാന്‍ വില്ലേജാക്കി മാറ്റുന്നതിന്റെ ഭാഗമായി പ്രദേശത്തെ മത്സ്യം ഉണക്കുന്ന തൊഴില്‍ ചെയ്യുന്നവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി ഒന്ന് വൈകിട്ട് അഞ്ചിനകം ഇരവിപുരം/ മയ്യനാട് മത്സ്യഭവനിലോ ജില്ലാ ഓഫീസിലോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0474-2792850. 

date