Post Category
ജില്ലാ ആശുപത്രിക്ക് അംഗീകാരം
ജില്ലാ ആശുപത്രിക്ക് 96.18 ശതമാനം മാര്‍ക്കോടെ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് പുന: അംഗീകാരം ലഭിച്ചതായി സൂപ്രണ്ട് അറിയിച്ചു. ഓ.പി, ഐ.പി, ഫാര്‍മസി, ലാബ്, അത്യാഹിത വിഭാഗം, ഓപ്പറേഷന് തിയറ്റര്‍, ആക്സിലറി സര്‍വീസസ്, റേഡിയോളജി, ഐ.സി.യു, ജനറല്‍ അഡ്മിനിട്രേഷന്, ഹീമോ ഡയാലിസിസ്, മോര്‍ച്ചറി തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അംഗീകാരം.
date
- Log in to post comments