Skip to main content

സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം

അടൂര്‍ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ സൗജന്യതൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് എസ്.എസ്.എല്‍.സി കഴിഞ്ഞ  സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗം ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക്  അപേക്ഷിക്കാം. സ്റ്റൈപ്പന്റ് ലഭിക്കും. അവസാന   തീയതി: ഫെബ്രുവരി 10. ഫോണ്‍:  9526229998, 9946293648.
 
 
 

date