Post Category
നാലുകുളങ്ങര ഗേറ്റ് ഫെബ്രു. 7 വരെ അടച്ചിടും
കുമ്പളം - തുറവൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 22ൽ (നാലുകുളങ്ങര) നടക്കുന്ന അറ്റകുറ്റപ്പണികൾ പൂർത്തിയാകാത്തതിനാൽ ലെവൽ ക്രോസ് തുറക്കുന്നതിനുള്ള സമയപരിധി ഫെബ്രുവരി നാലിൽ നിന്ന് ഫെബ്രുവരി ഏഴിന് വൈകിട്ട് ആറുമണിയിലേക്ക് നീട്ടി. വാഹനങ്ങള്‍ തൊട്ടടുത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 21 (തഴുപ്പ് ഗേറ്റ്) വഴി പോകണം.
date
- Log in to post comments