Post Category
കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ
കെൽട്രോണിന്റെ കേരള സർക്കാർ അംഗീകൃതവും നോർക്കറൂട്ട്സ് അറ്റസ്റ്റേഷൻ യോഗ്യവുമായ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഡാറ്റാ സയൻസ് ആൻഡ് എ.ഐ., സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സൈബർ സെക്യൂരിറ്റി, ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്ക് മെയിന്റനൻസ് എന്നീ കോഴ്സുകളിലേക്കും ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ടാലി ആൻഡ് ജി.എസ്.റ്റി ഫയലിംഗ് കോഴ്സുകളിലേക്കും അഡ്മിഷനുകൾ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോമിനും തിരുവനന്തപുരം സ്പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ടെത്തുകയോ ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യുക. ഹെൽപ് ലൈൻ നമ്പർ: 0471 2337450, 8590605271.
പി.എൻ.എക്സ്. 514/2026
date
- Log in to post comments