Skip to main content

സാങ്കേതികോത്സവം

പൂജപ്പുര എൽബിഎസ് വനിത എഞ്ചിനീയറിംഗ് കോളേജിൽ ദേശീയതല അന്തർകോളേജ് സാങ്കേതികോത്സവമായ പ്രയാഗ് സംഘടിപ്പിക്കുന്നു.  ഇന്നും നാളേയുമായി (ഫെബ്രുവരി 7, 8) കോളേജിൽ നടക്കുന്ന ടെക്‌ഫെസ്റ്റിൽ വിവിധ സാങ്കേതിക മത്സരങ്ങൾ, വർക്ക്‌ഷോപ്പുകൾ, നവീന ആശയങ്ങൾ അവതരിപ്പിക്കുന്ന സെഷനുകൾ എന്നിവയിൽ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിദ്യാർത്ഥികൾ പങ്കെടുക്കും.

date