Post Category
വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്
കേരള മോട്ടര്‍ തൊഴിലാളി ക്ഷേമ പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് ഹൈസ്കൂള്‍ മുതല്‍ ബിരുദാനന്തര ബിരുദം വരെ (പ്രൊഫഷണല്‍ കോഴ്സുകള്‍ ഉള്‍പ്പടെ) 2018-2019 അധ്യയന വര്‍ഷത്തേക്ക് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ ഡിസംബര്‍ 20 വരെ സമര്‍പ്പിക്കാം.
(പി.ആര്.കെ. നമ്പര്‍. 2945/18)
date
- Log in to post comments