Post Category
തേക്ക് തടി വില്‍പ്പനയ്ക്ക്
പുനലൂര്‍ ഡിവിഷന്റെ തുയ്യം സര്‍ക്കാര്‍ തടി ഡിപ്പോയില്‍ ഗാര്‍ഹികാവശ്യങ്ങള്‍ക്കായി 2-ബി, 2-സി, 3-സി ഇനങ്ങളില്‍പ്പെട്ട തേക്ക് തടികളുടെ ചില്ലറ വില്‍പ്പന 2019 ജനുവരി ഒന്‍പതിന് ആരംഭിക്കും. തിരിച്ചറിയല്‍ കാര്‍ഡും വീടിന്റെ പ്ലാന്‍, അനുമതി, സ്കെച്ച് എന്നിവയുടെ പകര്‍പ്പും ഹാജരാക്കി അഞ്ച് ക്യൂബിക് മീറ്റര്‍ വരെ തടി വാങ്ങാം. ഫോണ്‍: 8547600527.
(പി.ആര്.കെ. നമ്പര്‍. 2944/18)
date
- Log in to post comments