Post Category
ജില്ലാ വികസന സെമിനാറും ആസൂത്രണ സമിതി യോഗവും ഫെബ്രു.7ന്
ജില്ലാ വികസന പദ്ധതി 2026-ന്റെ അവതരണത്തിനായി ഫെബ്രുവരി ഏഴ് ഉച്ചയ്ക്ക് രണ്ട് മണിക്ക് ജില്ലാ വികസന സെമിനാർ സംഘടിപ്പിക്കും. ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളില്‍ നടക്കുന്ന സെമിനാറിന് ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2025-26 വാർഷിക പദ്ധതി ഭേദഗതികൾക്ക് അംഗീകാരം നൽകുന്നതിനായി ജില്ലാ ആസൂത്രണ സമിതി (അഡ്ഹോക്) യോഗവും നടക്കും.
date
- Log in to post comments