Skip to main content

പ്രീ-സ്‌കൂൾ കിറ്റ് വിതരണം: ടെൻഡർ ക്ഷണിച്ചു

ചെങ്ങന്നൂർ ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലെ അങ്കണവാടികളിലേക്ക് 2025-26 സാമ്പത്തിക വർഷത്തെ പ്രീ-സ്‌കൂൾ കിറ്റുകൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 23 പകൽ രണ്ട് മണി.  ഫോൺ: 0479-2452934, 9188959686.
 

date