Skip to main content

ലാബ് റീഏജന്റ്സ് ലഭ്യമാക്കാൻ ടെൻഡർ ക്ഷണിച്ചു

ആലപ്പുഴ  തോണ്ടന്‍കുളങ്ങര അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിലേക്ക് ലാബ്  റീഏജന്റ്സ് ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 19. ഫോണ്‍: 0477-2991253

date