Post Category
തീയതി നീട്ടി
കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് താലൂക്കിലെ ഭൂമി ടി ആര് ഡി എം പ്രൊജക്ട് പ്രകാരം പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള ഭൂമിയില്‍ വിതരണം ചെയ്യാതെ ഒഴിഞ്ഞ് കിടക്കുന്ന ഭൂമി ചെങ്ങറ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് പതിച്ചു നല്‍കുന്നതിന് താല്പര്യമുള്ള ചെങ്ങറ പുനരധിവാസ പദ്ധതിയിലുള്‍പ്പെട്ട ഗുണഭോക്താക്കളില്‍ നിന്നും സമ്മതപത്രം സ്വീകരിക്കുന്നതിനുള്ള സമയപരിധി ഫെബ്രുവരി 18 വൈകീട്ട് അഞ്ച് വരെ നീട്ടിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഈ വിഷയവുമായി രൂപികരിച്ചിട്ടുള്ള ഹെല്‍പ്പ് ഡെസ്കിന്റെ പ്രവര്‍ത്തനം ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ തുടരും.
date
- Log in to post comments