Post Category
അരൂർ നോർത്ത് റെയിൽവേ ഗേറ്റ് അടച്ചിടും
കുമ്പളം - തുറവൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 9 (അരൂർ നോർത്ത് ഗേറ്റ്) അറ്റകുറ്റപ്പണികൾക്കായി ഫെബ്രുവരി 19-ന് രാവിലെ എട്ടു മണി മുതൽ 21-ന് വൈകിട്ട് ആറു മണി വരെ അടച്ചിടും. വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽ ക്രോസ് നമ്പർ 11 (കെൽട്രോൺ ഗേറ്റ്) വഴി പോകേണ്ടതാണെന്ന് റെയിൽവേ അറിയിച്ചു.
date
- Log in to post comments