Skip to main content

അങ്കണവാടികളില്‍ 'പോഷന്‍ വാടിക': ക്വട്ടേഷന്‍ ക്ഷണിച്ചു

മുതുകുളം ഐ.സി.ഡി.എസ്. പരിധിയിലുള്ള അഞ്ച് അങ്കണവാടികളില്‍ 'സക്ഷം അങ്കണവാടി' നവീകരണത്തിന്റെ ഭാഗമായി പോഷന്‍ വാടിക (കിച്ചന്‍ ഗാര്‍ഡന്‍/ന്യൂട്രി ഗാര്‍ഡന്‍) സ്ഥാപിക്കുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 24-ന് ഉച്ചയ്ക്ക് ഒരു മണി.
ഫോണ്‍: 9188959692, 9497768131

date