Skip to main content

കുട്ടനാട് താലൂക്കിൽ ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിക്കുന്നു

ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രം, കുട്ടനാട് താലൂക്ക് വ്യവസായ ഓഫീസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കുട്ടനാട് താലൂക്ക് പരിധിയിലുള്ള സംരംഭകർക്കായി 'ബാങ്കേഴ്സ് മീറ്റ് 2025-26' സംഘടിപ്പിക്കുന്നു. ഫെബ്രുവരി 20 ന് കുട്ടനാട് കേബിൾ വിഷൻ  കോൺഫറൻസ് ഹാളിലാണ് പരിപാടി. താൽപര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ:9567589884 (ഐ.ഇ.ഒ, വെളിയനാട് ബ്ലോക്ക്), ​9188127075 (ഐ.ഇ.ഒ, ചമ്പക്കുളം ബ്ലോക്ക്).

date