Post Category
അപേക്ഷാ തീയതി നീട്ടി
ഒബിസി വിഭാഗക്കാർക്കും കോട്ടയം ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലെ പട്ടികജാതി ഉദ്യോഗാർത്ഥികൾക്കുമായി നടത്തുന്ന സൗജന്യ 'ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ' കോഴ്സിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 23 വരെ നീട്ടി.
പ്ലസ് വൺ യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.പഠനകാലയളവിൽ വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പൻഡ് ആനുകൂല്യവും ലഭിക്കും.
ഫോൺ : 9495999688
date
- Log in to post comments