Post Category
ഗതാഗത നിയന്ത്രണം
ചാലക്കുഴി - മെഡിക്കൽ കോളജ് റോഡിന്റെ പുനരുദ്ധാരണ ജോലികൾ നടക്കുന്നതിനാൽ നാളെ (ഡിസംബർ 21) മുതൽ 24 വരെ മെഡിക്കൽ കോളജ് ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ പട്ടത്തുനിന്ന് പൊട്ടക്കുഴി വഴിയോ കേശവദാസപുരം - ഉള്ളൂർ വഴിയോ തിരിഞ്ഞു പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
(പി.ആർ.പി. 2817/2018)
date
- Log in to post comments