Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് എല്‍.ഐ.ഡി ആന്റ് ഇ ഡബ്ല്യു സബ് ഡിവിഷന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട പൊതുമരാമത്ത് പ്രവര്‍ത്തികള്‍ ഏറ്റെടുത്തു നടത്തുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഇ ദര്‍ഘാസ് ഫോറങ്ങള്‍ ഓണ്‍ലൈനില്‍ ലഭിക്കുന്ന അവസാന തീയതി മാര്‍ച്ച് ആറിന് ഉച്ചയ്ക്ക് ഒന്ന് വരെ. ഫോറങ്ങള്‍ ഉച്ചയ്ക്ക് ഒന്നിനകം സമര്‍പ്പിക്കണം. മാര്‍ച്ച് ഏഴിന് ഉച്ചയ്ക്ക് രണ്ടിന് ഇ ദര്‍ഘാസ് തുറന്നു പരിശോധിക്കും. വിശദവിവരങ്ങള്‍ക്ക് www.tender.lskerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ എല്‍.ഐ.ഡി ആന്‍ഡ് ഇഡബ്ല്യു സബ് ഡിവിഷന് കാര്യാലയത്തില്‍ ബന്ധപ്പെടുകയോ ചെയ്യാം.ഫോണ്‍- 04994297004.
date
- Log in to post comments